അഴിമതിക്കാരായ രണ്ടുപേരുകള്‍ വെളിപ്പെടുത്തുമെന്ന് കെ.ബി. ഗണേഷ് കുമാര്‍ എംഎല്‍എ. അടുത്ത നിയമസഭാ സമ്മേളനത്തില്‍ വെളിപ്പെടുത്തലുണ്ടാകും. ടി.ഒ. സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുണ്ട്. സൂരജ് പറഞ്ഞത് ശരിയാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
കേരളത്തില്‍ മഹാന്മാരായി ചമഞ്ഞുനടക്കുന്ന പലരുടെയും പല കാര്യങ്ങളും അറിയാമെന്നു ടി.ഒ. സൂരജ് ഇന്നലെ പറഞ്ഞിരുന്നു.
Comments