പക്ഷിപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കെടിഡിസിയുടെ കുമരകത്തെ പക്ഷിസങ്കേതം അടച്ചു. രണ്ടു ദിവസത്തേക്കാണ് സങ്കേതം അടച്ചത്. പക്ഷി സങ്കേതത്തിലെ ദേശാനട പക്ഷികള്‍ക്ക് രോഗം പിടിപെട്ടതായി സംശയമുണ്ട്. പക്ഷികളില്‍ ചിലത് കുഴഞ്ഞ് വീണ് ചത്തതായി സ്ഥിരീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് സങ്കേതം അടച്ചിടാന്‍ തീരുമാനിച്ചത്.
Comments