കളമശേരിയില്‍ ട്രെയിന്‍ നിരീക്ഷണ ട്രോളിയില്‍ ഇടിച്ചു. ട്രോളിയിലുണ്ടായിരുന്ന മൂന്ന് പേരും അത്ഭുതകരമായി രക്ഷപെട്ടു. എറണാകുളം സൗത്ത് സ്റ്റേഷനില്‍ നിന്നും പുറപ്പെട്ട മംഗള എക്സപ്രസ് ട്രെയിനാണ് നിരീക്ഷണ ട്രോളിയില്‍ ഇടിച്ചത്. അപകടത്തില്‍ ട്രോളി പൂര്‍ണമായും തകര്‍ന്നു.
Comments