ബസ് ചാര്‍ജ് കുറയ്ക്കില്ലെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്. ഡീസല്‍ വില കുറഞ്ഞതിനനുസരിച്ച് ബസ് ചാര്‍ജ് കുറയ്ക്കാനാവില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ഡീസല്‍വില കുറഞ്ഞെങ്കിലും കെഎസ്ആര്‍ടിസിയുടെ ചെലവ് കുറഞ്ഞിട്ടില്ലെന്നും അതിനാല്‍ ബസ് ചാര്‍ജ് കുറയ്ക്കാനാവില്ല, അദ്ദേഹം പറഞ്ഞു.
Comments