കളമശേരി ഭൂമിതട്ടിപ്പു കേസില്‍ ടി.ഒ സൂരജിനെ സിബിഐ ചോദ്യം ചെയ്തു. സൂരജ് ലാന്റ് റവന്യൂ കമ്മീഷണര്‍ ആയിരിക്കെയാണ് ഇടപാട് നടന്നത്. കൊച്ചിയില്‍ വിളിച്ചുവരുത്തിയാണ് സൂരജിനെ ചോദ്യം ചെയ്തത്. താന്‍ ചെയ്തതെല്ലാം അന്നത്തെ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നെന്ന് സൂരജ് മൊഴി നല്കി.
Comments