ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യരുടെ നില ഗുരുതരമാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്.മെഡിക്കല്‍ ട്രസ്റ്റ് ആസ്പത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹം. ശ്വാസകോശത്തില്‍ അണുബാധയുണ്ട്. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം ശരിയായ രീതിയിലല്ലെന്നും ആസ്പത്രി മെഡിക്കല്‍ റിപ്പോര്‍ട്ട് പറയുന്നു. 24 നാണ് കൃഷ്ണയ്യരെ ആസ്പത്രിയിലാക്കിയത്.
Comments