ഇന്ന് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തില്‍ നിന്നും കേരള കോണ്‍ഗ്രസ് പി.സി.തോമസ് വിഭാഗത്തെ മാറ്റിനിര്‍ത്തി. പാര്‍ട്ടിയിലെ ഭിന്നത പരിഹരിച്ച ശേഷം യോഗത്തിനെത്തിയാല്‍ മതിയെന്ന് എല്‍ഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു. പി.സി.തോമസുമായി ഇടഞ്ഞു നില്ക്കുന്ന സ്കറിയ തോമസ് ഇന്നത്തെ യോഗത്തിന് എത്തിയിരുന്നില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി പി.സി.തോമസ് വിഭാഗത്തില്‍ കടുത്ത അഭിപ്രായ ഭിന്നത നിലനിന്നിരുന്നു.
Comments