പ്രിയദര്‍ശനും ലിസിയും വേര്‍പിരിയുന്നു
Text Size
Story Dated: Monday, December 01, 2014 03:30 hrs UTC
ചെന്നൈ: സംവിധായകന് പ്രിയദര്‍ശനും ഭാര്യ ലിസിയും വേര്‍പിരിയുന്നു. വിവാഹമോചനം ആവശ്യപ്പെട്ട് ലിസി ചെന്നൈ കുടുംബ കോടതിയില്‍ ഹരജി നല്കി. നിയമനടപടികള്‍ അടുത്ത ദിവസം ആരംഭിക്കുമെന്നാണ് സൂചന.
ഏറെക്കാലം നീണ്ട പ്രണയത്തിനു ശേഷം 1990 ഡിസംബറിലായിരുന്നു ഇരുവരുടേയും വിവാഹം. ചെന്നൈയിലായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സെലിബ്രറ്റി ക്രിക്കറ്റ് ലീഗിലെ 'അമ്മ കേരള സ്ട്രൈക്കേഴസി'ന്‍െറ ഉടമകളിലൊരാളാണ് ലിസി.
Comments