കെ.എസ്.ആര്.ടി.സി ബസ് കയറി ബൈക്ക് യാത്രികന് മരിച്ചു. സാമൂഹിക പ്രവര്ത്തകന് കൊടുങ്ങല്ലൂര്‍ ആലഗോതുത്ത് കരിപ്പാകുളം പരേതനായ ഇബ്രാഹിംകുട്ടിയുടെ മകന് ബഷീര്‍ (51) ആണ് മരിച്ചത്. ദേശീയപാത 17 ല്‍ കൊടുങ്ങല്ലൂര്‍ ചന്തപ്പുരക്കടുത്ത് രാവിലെ 10.30 ക്കാണ് അപകടം നടന്നത്.
Comments