എ.ആര് റഹ്മാന്റെ പേര് ഓസ്കാര്‍ അവാര്‍ഡിന് പരിഗണിക്കുന്നു.ഓസ്കാര്‍ നോമിനേഷന് ലഭിച്ചവരുടെ അന്തിമപട്ടിക ജനവരി 15ന് പ്രസിദ്ധീകരിക്കും. മില്യണ്‍ ഡോളര്‍ ആം, ദി ഹണ്ടഡ്രഡ് ഫുട്ട് ജേര്‍ണി, കൊച്ചടയാന് എന്നീ ചിത്രങ്ങള്‍ അക്കാദമി ഓഫ് മോഷന്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച നീണ്ടപട്ടികയിലുണ്ട്.
ഒര്‍ജിനല്‍ സ്കോര്‍ വിഭാഗത്തിലാണ് 87 ാമത് അക്കാദമി അവാര്‍ഡിന് റഹ്മാന്റെ പേര് ആദ്യ ഘട്ടത്തില്‍ പരിഗണനയിലുള്ളത്.
Comments