You are Here : Home / News Plus

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി

Text Size  

Story Dated: Sunday, December 14, 2014 08:34 hrs UTC

ഹൗറ-ന്യൂഡല്‍ഹി പൂര്‍വ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റി. ആളപായമോ ആര്‍ക്കും പരിക്കേറ്റതായോ റിപ്പോര്‍ട്ടില്ല. അപകട സമയത്ത് ട്രെയിന്റെ വേഗത കുറവായിരുന്നതാണ് വന്‍ അപകടം ഒഴിവാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.