ഡല്‍ഹിയില്‍ അമിത വേഗതയില്‍ വന്ന കാറിടിച്ച് രണ്ടു പോലീസുകാര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അഡിഷണല്‍ സബ് ഇന്‍സ്പെക്ടറും ഒരു കോണ്‍സ്റ്റബിളുമാണ് മരിച്ചത്. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ കാളിന്ദി കുഞ്ചി മേഖലയിലാണ് അപകടമുണ്ടായത്.
പോലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് കാര്‍ ഇടിച്ചു തകര്‍ത്തു. ഇവിടെ ഡ്യൂട്ടിയിലായിരുന്ന പോലീസുകാരാണ് അപകടത്തില്‍പ്പെട്ടത്.
Comments