ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് ആര്യാടന്
Text Size
Story Dated: Sunday, December 14, 2014 05:16 hrs UTC
കോഴിക്കോട്: ബാര്‍ വിഷയത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക്പോകുമെന്ന് മന്ത്രി ആര്യാടന് മുഹമ്മദ്. മുന്നണിയെ തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്നും അതിനെതിരെ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
എഫ്.ഐ.ആര് വന്നാല്‍ രാജിവെക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയ ഗുഢാലോചനയുള്ളത് കൊണ്ടാണ് പ്രതിപക്ഷ നേതാവ് കേസ് സി.ബി.ഐയെ ഏല്പിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ആര്യാടന് പറഞ്ഞു.
Comments