You are Here : Home / News Plus

കൊല്ലം മെമുഷെഡ്ഡില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചു

Text Size  

Story Dated: Monday, December 15, 2014 07:13 hrs UTC

റെയില്‍വേസ്റ്റേഷിലെ മെമുഷെഡില്‍ സ്‌ഫോടനം. ഷെഡിലെ ഗ്യാസ് സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തെതുടര്‍ന്നുണ്ടായ തീയണക്കാന്‍ അഗ്നിശമനസേനയുടെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.