കോണ്‍ഗ്രസിന്റെ സീറ്റ് ആര്‍ക്കും സ്ഥിരമായി വിട്ട് കൊടുത്തിട്ടില്ലെന്നും മാണിക്ക് സീറ്റ് കൊടുത്തത് ഒരു തവണത്തേക്ക് മാത്രമുള്ള നടപടിയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളകോണ്‍ഗ്രസിനെ മുന്നണിയിലേക്ക് കൊണ്ടുവരാനുള്ള നടപടിയുടെ ഒരു പ്രത്യേക നീക്കം മാത്രമാണിത്. ഈ തീരുമാനം യു.ഡി.എഫിന് ഗുണകരമാണെന്നും ചെന്നിത്തല പറഞ്ഞു
Comments