രാജ്യസഭ സീറ്റ് കേരള കോൺഗ്രസിന് നൽകിയതില്‍ പ്രതിഷേധിച്ച് എറണാകുളം ഡിസിസി ഓഫീസിന് മുന്നിൽ ഉമ്മന്‍ചാണ്ടിയുടെയും ചെന്നിത്തലയുടെയും ചിത്രം ശവപ്പെട്ടിയിലാക്കി റീത്ത് വച്ച് പ്രതിഷേധം. ഡിസിസി ഓഫീസില്‍ ഉമ്മർ ചാണ്ടിയ്ക്കും ചെന്നിത്തലയ്ക്കും എതിരായ പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
Comments