കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൂടുതല്‍ സഹായങ്ങള്‍ . തമിഴ്താരങ്ങളും സഹോദരങ്ങളുമായ സൂര്യയും കാര്‍ത്തിയും മഴക്കാലക്കെടുതിയിലേക്ക് സഹായവുമായി രംഗത്തെത്തി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ ഇരുവരും ചേര്‍ന്ന് സംഭാവന ചെയ്യും.
You are Here : Home / News Plus
Story Dated: Saturday, August 11, 2018 11:58 hrs UTC

Comments