റബ്ബര്‍ വിലത്തകര്‍ച്ച തടയണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷ കര്‍ഷക സംഘടനകളുടെ സംയുക്തസമിതി ആഹ്വാനം ചെയ്ത മലയോര ഹര്‍ത്താല്‍ തുടങ്ങി.രാവിലെ ആറുമുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍.
തിരുവമ്പാടി നിയോജകമണ്ഡലത്തിന്റെ പരിധിയില്‍വരുന്ന തിരുവമ്പാടി, കൂടരഞ്ഞി, കോടഞ്ചേരി, പുതുപ്പാടി, കാരശ്ശേരി, കൊടിയത്തൂര്‍, മുക്കം പഞ്ചായത്തുകളിലാണ് ഹര്‍ത്താല്‍.
Comments