You are Here : Home / News Plus

മണിപ്പൂരില്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Sunday, December 21, 2014 07:46 hrs UTC

മണിപ്പൂരില്‍ ശക്തമായ ബോംബ് സ്‌ഫോടനത്തില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. സംഭവത്തില്‍ നാലു പേര്‍ക്ക് പരിക്കേറ്റു.
ഞായറാഴ്ച രാവിലെ ഇംഫാലിലെ തിരക്കേറിയ ചന്തയിലാണ് സ്‌ഫോടനം ഉണ്ടായത്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.