2015 ലോകകപ്പ് ക്രിക്കറ്റിന്റെ അംബാസഡറായി സച്ചിന് തെന്‍ഡുല്‍ക്കറെ ഐസിസി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് സച്ചിന് ലോകകപ്പിന്റെ അംബാസഡറാകുന്നത്. നേരത്തേ 2011 ലെ ലോകകപ്പില്‍ സച്ചിനെ ബ്രാന്‍ഡ് അംബാസഡറായി ഐസിസി തെരഞ്ഞെടുത്തിരുന്നു.
അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമുണ്ടെന്നും ലോകകപ്പിന്റെ പ്രചാരണത്തിനായി തനിക്ക് കഴിയാവുന്നതെല്ലാം ചെയ്യുമെന്നും സച്ചിന് പ്രതികരിച്ചു.
Comments