ഓഹരി വിപണിയില്‍ മുന്നേറ്റം തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് സൂചിക102 പോയന്റ് ഉയര്‍ന്ന് 27804ലെത്തി. 27 പോയന്റ് ഉയര്‍ന്ന് നിഫ്റ്റി 8351ലുമാണ് വ്യാപാരം നടക്കുന്നത്. 386 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 191 ഓഹരികള്‍ നഷ്ടത്തിലുമാണ്. എംആന്റ്എം, എന്‍ടിപിസി, ടാറ്റ മോട്ടോഴ്സ്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ നേട്ടിലാണ്. അതേസമയം, ഡോ. റെഡ്ഡീസ് ലാബ്, എച്ച്ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, സെസ സ്റ്റെര്‍ലൈറ്റ്, ഹിന്‍ഡാല്‍കോ തുടങ്ങിയവ നഷ്ടത്തിലുമാണ്.
Comments