You are Here : Home / News Plus

കായംകുളത്ത് വീണ്ടും ഘര്‍വാപസി ; 11 പേര്‍ മതം മാറി

Text Size  

Story Dated: Wednesday, December 24, 2014 07:39 hrs UTC

കായംകുളത്ത് വീണ്ടും ഘര്‍വാപസി. കിഴവൂര്‍ യക്ഷിയമ്മന്‍ കോവിലില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ 3 കുടുംബങ്ങളിലെ 11 പേരെയാണ് മതം മാറ്റിയത്. ഹൈന്ദവ ആചാരപ്രകാരം നടന്ന ചടങ്ങുകളിലാണ് മതംമാറ്റം നടന്നത്. ചടങ്ങില്‍ വിശ്വ ഹിന്ദു പരിഷത്തിന്റെ ജില്ലാ നേതാക്കന്‍മാരും പങ്കെടുത്തു. ചടങ്ങിന്റെ ചിത്രങ്ങള്‍ നേതാക്കള്‍ പുറത്തുവിട്ടിട്ടുണ്ട്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.