You are Here : Home / News Plus

കാട്ടാക്കടയില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം

Text Size  

Story Dated: Wednesday, December 24, 2014 07:43 hrs UTC

തിരുവനന്തപുരത്ത് കാട്ടാക്കടുത്ത് മാറനല്ലൂരില്‍ പത്തുവീടുകളില്‍ ഒരേ സമയം മോഷണം. ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്.
50 പവനിലധികം സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയതായാണ് പ്രാഥമിക കണക്കുകള്‍. സംഭവസ്ഥലത്ത് പോലീസ് അന്വേഷണം നടത്തുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.