ഭാവി നമ്മുടേതാകാന്‍ വേണ്ടി സുധീരമായ ചര്‍ച്ചകള്‍ക്ക് തയ്യാറാവണമെന്ന് വി.എസ് അച്യുതാനന്ദന്. സി.പി.എം ആലപ്പുഴ ജില്ലാ സമ്മേളനത്തിലെ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇനി പ്രതിനിധി സമ്മേളനമാണ് നടക്കാനുള്ളത്. സമ്മേളനത്തില്‍ വി.എസും പങ്കെടുക്കുന്നുണ്ട്. എട്ട് സെക്രട്ടേറിയറ്റ് അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ആലപ്പുഴയിലെ പി.കൃഷ്ണപിള്ള സ്മാരകം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ തീവെച്ച സംഭവം കത്തി നില്‍ക്കുന്നതിനിടയിലാണ് സമ്മേളനം നടക്കുന്നത്.
Comments