മദ്യനയം നടപ്പിലാക്കുന്നത് സംബന്ധിച്ച് യൂ.ഡി.എഫില്‍ നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന് എം.എല്‍.എ. പാര്‍ട്ടിയില്‍ മദ്യനയം നയം സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ന്നു. നിലനില്‍ക്കുന്ന മറ്റു തര്‍ക്കങ്ങള്‍ പരിഹരിക്കാനാണ് സര്‍ക്കാര്‍ എകോപന സമിതി യോഗം ചേരുന്നതെന്നും മുരളീധരന് മാധ്യമങ്ങളോട് പറഞ്ഞു.
Comments