You are Here : Home / News Plus

ശിവഗിരി മഠത്തിനെതിരായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് സുധീരന്‍

Text Size  

Story Dated: Thursday, January 01, 2015 09:04 hrs UTC

ശിവഗിരി മഠത്തിനെതിരായ തെറ്റായ പ്രചരണം ദൗര്‍ഭാഗ്യകരമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍. മദ്യ മുതലാളിമാരുടെ പണം കൊണ്ടാണ് ശിവഗിരിമഠം കെട്ടിപ്പടുത്തതെന്ന പ്രചരണം തെറ്റാണ്. കച്ചവടതാല്‍പര്യക്കാരാണ് മഠത്തിനെതിരായ പ്രചരണം നടത്തുന്നത്. ഗുരുസന്ദേശം പ്രചരിപ്പിക്കാന്‍ ബാധ്യതപ്പെട്ടവര്‍ തന്നെ ദുഷ്പ്രചരണത്തിന് നേതൃത്വം നല്‍കുകയാണ്-അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.