You are Here : Home / News Plus

എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് സുകുമാരന്‍ നായര്‍

Text Size  

Story Dated: Thursday, January 01, 2015 09:07 hrs UTC



എന്‍എസ്എസിന്റെ നിലപാട് ഉറച്ചതാണെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. വാചക കസര്‍ത്ത് നടത്തി ഊളയിടുന്ന സ്വഭാവം എന്‍എസ്എസിനില്ല. വിദ്യാഭ്യാസ, ദേവസ്യം വിഷയങ്ങളില്‍ സര്‍ക്കാരിനോട് ഇപ്പോഴും അഭിപ്രായ വ്യത്യാസമുണ്‌ടെന്നും അദ്ദേഹം പറഞ്ഞു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.