സ്വര്‍ണം പവന് 80 രൂപ വര്‍ധിച്ചു. പവന് 80 രൂപ കൂടി 20,160 രൂപയിലാണ് വ്യാപരം പുരോഗമിക്കുന്നത്. ഗ്രാമിന് 10 രൂപ കൂടി 2520 രൂപയായി.
പുതുവത്സര ദിനത്തില്‍ പവന് 20,080 രൂപയിലും ഗ്രാമിന് 2510 രൂപയുമായിരുന്നു വില. ഡിസംബര്‍ ഒന്നിനാണ് പവന് വില 200 രൂപ കുറഞ്ഞ് 20,080 രൂപയില്‍ എത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഒൗണ്‍സിന് 3.61 ഡോളര്‍ വര്‍ധനവുണ്ടായിട്ടുണ്ട്. ഒൗണ്‍സിന് 1,189.61 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
Comments