You are Here : Home / News Plus

കെഎഫ്‌സി റസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു

Text Size  

Story Dated: Saturday, January 03, 2015 10:11 hrs UTC

പാലക്കാട്ട് കെഎഫ്‌സി റസ്റ്റോറന്റ് ആക്രമണക്കേസിലെ പ്രതികളെ റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല. ഈ ആവശ്യം തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.