You are Here : Home / News Plus

ഡിഎംകെ സ്വയം തിരുത്താന്‍ തയാറാകണമെന്ന് അഴഗിരി

Text Size  

Story Dated: Sunday, January 04, 2015 10:32 hrs UTC

ഡിഎംകെ സ്വയം തിരുത്താന്‍ തയാറാകണമെന്ന് അഴഗിരി. ഇതിന് പാര്‍ട്ടി തയാറായാല്‍ പാര്‍ട്ടിയിലേക്ക് തിരികെ പോകാന്‍ തയാറാണെന്നും അഴഗിരി പറഞ്ഞു. സ്റ്റാലിന്‍ രാജി സന്നദ്ധത അറിയിച്ചതായുള്ള വാര്‍ത്തകളെക്കുറിച്ച് അറിയില്ലെന്നും അദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.