You are Here : Home / News Plus

അമേരിക്കന്‍ സെനറ്റിലെ ആദ്യ കറുത്തവര്‍ഗക്കാരന്‍ അന്തരിച്ചു

Text Size  

Story Dated: Sunday, January 04, 2015 10:35 hrs UTC

അമേരിക്കന്‍ സെനറ്റിലെ ആദ്യ കറുത്തവര്‍ഗക്കാരന്‍ എഡ്വേര്‍ഡ് ബ്രൂക്ക് (95) അന്തരിച്ചു. സ്തനാര്‍ബുധത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വക്കീലായിരുന്ന ബ്രൂക്ക് 1967 മുതല്‍ 1979 വരെയാണ് സെനറ്ററായി പ്രവര്‍ത്തിച്ചത്. മസാചുസെറ്റ്‌സിനെ പ്രതിനിധീകരിച്ചാണ് ബ്രൂക്ക് സെനറ്റിലെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.