You are Here : Home / News Plus

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതി: പിണറായി

Text Size  

Story Dated: Monday, January 05, 2015 11:43 hrs UTC

ദേശീയ ഗെയിംസുമായി ബന്ധപ്പെട്ട് സര്‍വത്ര അഴിമതിയാണ് നടക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. സര്‍ക്കാരിന്റെ സങ്കുചിത താല്‍പര്യങ്ങളാണ് കുഴപ്പങ്ങള്‍ക്കു കാരണമെന്നും അദ്ദേഹം പറഞ്ഞു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.