ജമ്മു കശ്മീരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. കേന്ദ്രസര്‍ക്കാര്‍ ശിപാര്‍ശക്ക് രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി അംഗീകാരം നല്കി. ബി.ജെ.പി^പി.ഡി.പി സഖ്യസര്‍ക്കാര്‍ രൂപവത്കരണ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലെ ത്താത്തതും കാവല്‍ മുഖ്യമന്ത്രിയായി തുടരാനാവില്ളെന്ന് ഉമര്‍ അബ്ദുല്ല അറിയിച്ചതും സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താന്‍ കാരണങ്ങളായി. കാവല്‍ മുഖ്യമന്ത്രിയായി തുടരാനാവില്ളെന്ന ഉമര്‍ അബ്ദുല്ല നിലപാട് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ എന്‍.എന്‍. വോറ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments