ഇരട്ടയാലില്‍ അമ്മയും മകനും കുളത്തില്‍ മുങ്ങിമരിച്ചു. വത്സല, മകന് അജിത് എന്നിവരാണ് മരിച്ചത്. ഇന്നു രാവിലെ പതിനൊന്നുമണിയോടെ ആയിരുന്നു സംഭവം. കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. വത്സല ആദ്യം കുളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനുള്ള ശ്രമത്തിനിടെ അജിത്തും വീഴുകയായിരുന്നെന്നാണ് പ്രാഥമിക വിവരം.
Comments