കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ വാഹനാപകടത്തില്‍ മരിച്ചു
Text Size
Story Dated: Monday, May 28, 2018 06:02 hrs UTC
കര്‍ണാടക കോണ്‍ഗ്രസ് എം.എല്‍.എ സിദ്ദു ന്യാമ ഗൗഡ വാഹനാപകടത്തില്‍ മരിച്ചു. ബാഗല്‍കോട്ട് ജിയല്ലയിലെ ജാംഘണ്ഡി മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിച്ചിരുന്നത്. ഗോവയല് നിന്ന് ബാഗല്‍കോട്ടിലേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്.
Comments