പ്രണയ വിവാഹത്തിന്റെ പേരില്‍ നട്ടാശേരി എസ്എച്ച് മൗണ്ട് പിലാത്തറ കെവിന് പി ജോസഫി (23)നെ കൊലപ്പെടുത്തിയ സംഭവത്തില്‍ കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരനായ ഷാനു ചാക്കോയാണ് മുഖ്യ പ്രതിയെന്ന് വെളിപ്പെടുത്തല്‍. കസ്റ്റഡിയിലായ നിയാസ്, റിയാസ് എന്നിവരെ ചോദ്യം ചെയ്തതിലൂടെയാണ് പുതിയ വിവരങ്ങള്‍ ലഭ്യമായത്.
Comments