കെവിന്റെ കൊലപാതകത്തില്‍ പിടിയിലായ നിയാസ് തന്നെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് നീനു. കെവിന്റെ ഭാര്യയായി തന്നെ ഞാന്‍ ജീവിക്കുമെന്നും തന്റെ മാതാപിതാക്കളുടെ അറിവോടെയാണ് കെവിനെ കൊന്നതെന്നും നീനു മാധ്യമങ്ങളോട് പറഞ്ഞു.
You are Here : Home / News Plus
Story Dated: Tuesday, May 29, 2018 06:35 hrs UTC

Comments