സംസ്ഥാനത്ത് ചൊവ്വാഴ്ചയും ഇന്ധന വില വർദ്ധിച്ചു. പെട്രോളിന് 17 പൈസയും ഡീസലിന് 15 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോൾ വില 82.62 രൂപ ഡീസലിന് 75.20 രൂപ.വില തുടർച്ചയായ പതിനാറാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്.
You are Here : Home / News Plus
Story Dated: Tuesday, May 29, 2018 07:22 hrs UTC

Comments