ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപി കോട്ടകള്‍ തകര്‍ന്നു. ബിജെപി ഭരിച്ച ഏക പഞ്ചായത്തായ തിരുവന്‍വണ്ടൂരില്‍ എല്‍ഡിഎഫിന് വന്‍മുന്നേറ്റം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 29 വോട്ടിന് എന്‍ഡിഎ തിരുവന്‍വണ്ടൂരില്‍ ലീഡ് ചെയ്തിരുന്നു. എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തുമായി. എന്നാല്‍ ഇത്തവണ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ 208 വോട്ടിന്റെ ലീഡ് എല്‍ഡിഎഫ് നേടി.
Comments