ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മിന്നും വിജയം കാഴ്ച വച്ചപ്പോള്‍ ശ്രദ്ധകേന്ദ്രമാകുന്നത് ചെങ്കൊടി വീശി ഈ വളയിട്ടകൈകളാണ്. നേരത്തെ ഇതേ മണ്ഡലത്തില്‍ നിന്നും ജയിച്ച് അസംബ്ലിയില്‍ എത്തിയ ശോഭനാ ജോര്‍ജ്ജ് തന്നെയാണിത്. ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റില്‍ മൂന്ന് തവണ ശോഭനാ ജോര്‍ജ് നിയമസഭയിലെത്തിയിരുന്നു.
Comments