ഗാന്ധി വധത്തിൽ ആർഎസ്എസിനെതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കുറ്റം ചുമത്തി. ഭീവണ്ഡി കോടതിയുടേതാണ് നടപടി. രാഹുലിനെതിരെ ഐ പി സി 499,500 വകുപ്പുകള്‍ രാഹുലിന് നേരെ ചുമത്തിയത്. രാഹുൽ കോടതിയിൽ നേരിട്ട് ഹാജരായി. തെറ്റ് ചെയ്തിട്ടില്ലെന്ന് രാഹുല്‍ഗാന്ധി കോടതിയില്‍ പറഞ്ഞു
Comments