നടിയെ ആക്രമിച്ച കേസില്‍ ദിലീപ് വീണ്ടും ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വേണമെന്നാണ് ദിലീപിന്റെ ആവശ്യം. പൊലീസ് അന്വേഷണം തൃപ്തികരമല്ല, പക്ഷപാതപരമായിരുന്നു എന്നും ദിലീപ് ഹൈക്കോടതിയെ അറിയിച്ചു. 2017 ഫെബ്രുവരി 17നായിരുന്നു നടിക്കെതിരെ ആക്രമണം ഉണ്ടായത്.
You are Here : Home / News Plus
Story Dated: Wednesday, June 13, 2018 10:03 hrs UTC

Comments