പത്തനംതിട്ട: ബാര്‍ വിഷയത്തില്‍ മുഖ്യമന്ത്രിയുടേത് പ്രായോഗിക സമീപനമാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് എം.എല്‍.എ. കെ.പി.സി.സി അധ്യക്ഷന്‍ സ്വന്തം അഭിപ്രായം മാത്രമാണ് നോക്കുന്നത്. മുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനും രണ്ടുത്തട്ടില്‍ പോകുന്നത് ഭരണത്തിനും പാര്‍ട്ടിക്കും നല്ലതല്ല. പാര്‍ട്ടി ഏകോപനസമിതി വിളിച്ചു കൂട്ടി അടിയന്തരമായി പ്രശ്നം പരിഹരിക്കണമെന്നും മുരളീധരന് പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെ ത്തിയതാണ് മുരളീധരന്.
Comments