ഇന്ത്യക്കാരുടെ വിദേശത്തെ കള്ളപ്പണം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രമന്ത്രി എം. വെങ്കയ്യനായിഡു പറഞ്ഞു. ഇതിന്റെ ഫലത്തിനായി ക്ഷമയോടെ കാത്തിരിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു.
യു.പി.എ. സര്‍ക്കാര്‍ സ്വീകരിച്ച രീതിയല്ല എന്‍.ഡി.എ. സ്വീകരിക്കുന്നത്. തെക്കന്‍ ഡല്‍ഹിയിലെ സരിത വിഹാറില്‍ അടിപ്പാത ഉദ്ഘാടനം ചെയ്തശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Comments