സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കുക -പ്രതാപന്
Text Size
Story Dated: Saturday, December 20, 2014 05:03 hrs UTC
തൃശൂര്‍: വി.എം സുധീരന്‍െറ പ്രസ്താവനയല്ല, മദ്യനയത്തില്‍ വരുത്തിയ മാറ്റമാണ് സര്‍ക്കാറിനെ പ്രതിസന്ധിലാക്കുകയെന്ന് ടി.എന്‍ പ്രതാപന് എം.എല്‍.എ. കെ.പി.സി.സി എക്സിക്യൂട്ടിവും ജനറല്‍ ബോഡിയും മദ്യനയത്തിന് പൂര്‍ണ പിന്തുണ നല്‍കിയതാണ്. കെ.പി.സി.സിയുടെ അഭിപ്രായമാണ് പ്രസിഡന്റ് പറഞ്ഞത്. സുധീരന്‍െറ പ്രസ്താവന വ്യക്തിപരമെന്ന് പറയുന്നവര്‍ മദ്യനയം ദുര്‍ബലപ്പെടുത്തിയവരെ വെള്ളപൂശാന്‍ ശ്രമിക്കുന്നവരാണ്. മദ്യനയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചതായി അറിയില്ലെന്നും ടി.എന്‍ പ്രതാപന് തൃശൂരില്‍ പറഞ്ഞു.
Comments