You are Here : Home / News Plus

സുധീരന്‍ രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്‍

Text Size  

Story Dated: Sunday, December 21, 2014 07:53 hrs UTC

സുധീരന്‍ രാഷ്ട്രീയ മര്യാദകള്‍ ലംഘിച്ചതായി എം.എം ഹസന്‍. വിമര്‍ശനങ്ങള്‍ സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഇല്ലാതാക്കി.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരെ നിരന്തരം വിമര്‍ശം ഉന്നയിക്കുന്ന പ്രതാപനെതിരെ നടപടിയെടുക്കണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.