You are Here : Home / News Plus

നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെ പിണറായി വിജയന്‍

Text Size  

Story Dated: Sunday, December 21, 2014 03:55 hrs UTC

ന്യൂഡല്‍ഹി: മത പരിവര്‍ത്തനത്തിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. നിര്‍ബന്ധിത മതപരിവര്‍ത്തനം അംഗീകരിക്കാനാവില്ലെന്ന് പിണറായി ഡല്‍ഹിയില്‍ പറഞ്ഞു.
ബി.ജെ.പി അധികാരത്തില്‍ വന്നശേഷം ആര്‍.എസ്.എസ് അജണ്ടയാണ് നടപ്പാക്കുന്നത്. മത നിരപേക്ഷ കക്ഷികള്‍ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.