You are Here : Home / News Plus

റോബര്‍ട്ട് വാദ്രക്ക് ആദായനികുതി നോട്ടീസ്

Text Size  

Story Dated: Thursday, January 01, 2015 12:06 hrs UTC

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകനും ബിസിനസുകാരനുമായ റോബര്‍ട്ട് വാദ്രക്ക് ആദായനികുതി വകുപ്പ് നോട്ടീസ്. വാദ്രയുടെ സ്കൈലൈറ്റ് ഹോസ്പിറ്റാലിറ്റി എന്ന സ്ഥാപനത്തിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ തേടിയാണ് കമ്പനിയുടെ പ്രിന്‍സിപ്പല്‍ ഓഫീസര്‍ക്ക് നോട്ടീസയച്ചിരിക്കുന്നത്. കമ്പനിയുടെ 2005-06 സാമ്പത്തിക വര്‍ഷത്തെ കൈമാറ്റങ്ങളുടെ വിവരങ്ങള്‍ നല്‍കാനും വെള്ളിയാഴ്ച ആദായനികുതി ഓഫീസില്‍ ഹാജരാകാനും നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.