പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച് ധനമന്ത്രി കെ.എം. മാണിയുടെ കത്ത്. ഇന്ത്യയെ കൂടുതല്‍ സമൃദ്ധിയിലേക്കും ഐശ്വര്യത്തിലേക്കും നയിക്കുവാന്‍ ജഗദീശ്വരന് താങ്കള്‍ക്ക് ശക്തി നല്‍കട്ടേയെന്ന് പ്രാര്‍ഥിക്കുന്നു എന്ന് തുടങ്ങുന്ന കത്തില്‍ രാഷ്ട്ര വികസനത്തിലുള്ള മോദിയുടെ പ്രതിജ്ഞാബദ്ധതയെ അഭിനന്ദിക്കുന്നു. 2015 കര്‍ഷക സൗഹൃദ വര്‍ഷമായി പ്രഖ്യാപിക്കണമെന്നും കത്തിലുണ്ട്.
റബ്ബര്‍ ഇറക്കുമതി നയം പുനപരിശോധിക്കണം. രാജ്യത്തെ മതതീവ്രവാദികളെ നിയന്ത്രിക്കണമെന്നും മാണി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
Comments