സെക്രട്ടറിയേറ്റിന് മുന്നിലെ സമരപ്പന്തലുകള്‍ പോലീസ് പൊളിച്ചു നീക്കി. സുരക്ഷ കാരണങ്ങളെ തുടര്‍ന്നാണ് നടപടിയെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. സമരപ്പന്തലുകള്‍ പൊളിച്ചു നീക്കാന്‍ ഹൈക്കോടതിയുടെയും ലോകായുക്തയുടെയും ഉത്തരവുണ്ടെന്നും പോലീസ് അവകാശപ്പെട്ടു.
You are Here : Home / News Plus
Story Dated: Friday, January 02, 2015 10:38 hrs UTC

Comments